Saturday, February 25, 2006

ബൈക്കോട്ടമത്സരം

മൂളുന്ന, മുരളുന്ന, നെഞ്ചിലൊരു തരിപ്പ് ബാക്കി വച്ചുകൊണ്ട് ചീറിപ്പായുന്ന യന്ത്ര വണ്ടുകള്‍

ഓണ്‍ യോര്‍ മാര്‍ക്



ഗെറ്റ് സെറ്റ്

വ്രൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂം

ഖത്തര്‍ ലുസൈല്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ ഇന്ന് നടന്ന വേള്‍ഡ് സൂപ്പര്‍ ബൈക് മത്സരത്തില്‍ നിന്ന്.


പുട്ടുകുറ്റി ലെന്‍സ് ഘടിപ്പിച്ച ക്യാമറ കൂട്ടങ്ങള്‍ക്ക് നടുവില്‍ നമ്മുടെ തീപ്പെട്ടിക്കൂട് പുറത്തെടുക്കാന്‍ ആദ്യം ശങ്കിച്ചു. പിന്നെ ഒരു തീരുമാനത്തിലെത്തി. ക്ലോസപ്പ് മുഴുവനും അവരെടുത്തോട്ടെ, നമ്മള്‍ക്ക് ചില്ലറ ലോങ് ഷോട്ടുകള്‍ മതിയെന്നേ!!

7 comments:

  1. വ്രൂം വ്രൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂം

    ReplyDelete
  2. "പുട്ടുകുറ്റി ലെന്‍സ് ഘടിപ്പിച്ച ക്യാമറ കൂട്ടങ്ങള്‍ക്ക് നടുവില്‍ നമ്മുടെ തീപ്പെട്ടിക്കൂട് പുറത്തെടുക്കാന്‍ ആദ്യം ശങ്കിച്ചു."
    ആ പ്രയോഗം കലക്കി. :-)

    ReplyDelete
  3. 'പുട്ടുകുറ്റി ലെന്‍സ് ഘടിപ്പിച്ച ക്യാമറ കൂട്ടങ്ങള്‍ക്ക് നടുവില്‍ നമ്മുടെ തീപ്പെട്ടിക്കൂട് ' :))

    വല്ലഭന്‌ പുല്ലും ആയുധം എന്നാണ്‌ വല്ലഭാ....

    ReplyDelete
  4. സ്വാര്‍ത്ഥാ, കലക്കീട്ടുണ്ട്!

    ഒരിക്കല്‍ നിഷാദിന്റെ കിടിലന്‍ ക്യാമറയും അതിലും കിടിലന്‍ സിഗ്മ പുട്ടുകുറ്റി ലെന്‍സും ഒക്കെ കണ്ട് അന്തം വിട്ട് ഇതേ ശങ്ക പ്രകടിപ്പിച്ച എന്നോട് പുള്ളിക്കാരന്‍ പറഞ്ഞു : “ഇതിലൊന്നും യാതൊരു കാര്യവുമില്ല. ഏത് ക്യാമറ വച്ചായാലും ശരി - അത് മൊബൈലിലെ പീക്രി ക്യാമറ വച്ചായാലും ശരി, എടുക്കുന്ന പടം കാണാന്‍ കൊള്ളാമായിരിക്കണം. അത്രേയുള്ളു!“

    ReplyDelete
  5. സ്വാര്‍ത്ഥാ.
    മനോഹരമായിരിക്കുന്നു.
    ഫോട്ടൊ കാണുമ്പോള്‍ മുമ്പത്തെ കഥയോര്‍ത്ത് രോമാഞ്ചകഞ്ചുകമണിയുന്നു..
    സ്റ്റെപ്പിനിയില്ലാത്ത(one and only) കൂട്ടുകാരുമൊത്ത് വലെന്റിനോ റോസ്സിയാവാന്‍ ബൈക്ക് പറപ്പിച്ച് മരിക്കുവോളം മായാത്ത മാര്‍ക്ക് ഓണ്‍ മൈ ബോഡിയില്‍ കിട്ടിയ കഥയോര്‍മ്മ വരുന്നു.

    ReplyDelete