പിന്നൊരുക്കം ബെസ്റ്റ്. മുന്നിലെ കണ്ണാടിയില്‍ ഫോക്കസ് ചെയ്യാതെ പുറത്തെ സൌന്ദര്യം ഒപ്പിയെടുത്തല്ലോ! മഴ മാറി ഒന്നു സൂര്യന്‍ തെളിഞ്ഞിരുന്നെങ്കില്‍ ഒന്നും കൂടി അടിപൊളി ആയേനെ.
ഈ ശ്രീജിത്ത് ശരിക്കും മണ്ടനാ ട്ടാ! രാത്രിയിലല്ലേ ഇടി വെട്ടിയത്? ഇരുട്ടത്ത് ഫോട്ടോയെടുത്താല്‍ ഇടിയുടെ ശബ്ദം എങ്ങിനെയാ കിട്ടുക? മണ്ടന്‍ !!!
ഇബ്രൂ അല്ലേലും നിങ്ങള്‍ ദുബായിക്കാര്‍ ഞങ്ങളേലും ഒരു മണിക്കൂര്‍ മുന്നിലാണല്ലോ!!
തുളസീ ചുക്കു കാപ്പി ഒരെണ്ണം എടുക്കട്ടെ?
സൂഫി അതെ ശരിക്കും പടപ്പുറപ്പാട് തന്നെ.
പ്രിയ പ്രപ്ര ഇതെളുപ്പം! ക്യാമറയില്‍ രണ്ട് മോഡേ ഉള്ളൂ. മാക്രോ അല്ലെങ്കില്‍ ഇന്‍ഫിനിറ്റി! സൂര്യന്‍ അല്പം വൈകി തെളിഞ്ഞാല്‍ മതിയെന്നാണ് പ്രാര്‍ത്ഥന, ചൂടെ...
മഴ മഴേയ്...
ReplyDeleteഖത്തറിലെ മഴേയ്...
അടിപൊളി.
ReplyDeleteഇടിമിന്നലിന്റെ ഒച്ച കൂടി ഉണ്ടായിരുന്നെങ്കില്‍ ശരിക്കും മഴയത്ത് നില്‍ക്കുന്ന പോലെ തോന്നിയേനെ.
ദുബായില്‍ പെയ്തോഴിഞ്ഞു സ്വാര്‍ത്ഥാ
ReplyDeleteമുന്നൊരുക്കം ഒരു പടയൊരുക്കം പോലെ...
ReplyDeleteപിന്നൊരുക്കം ബെസ്റ്റ്. മുന്നിലെ കണ്ണാടിയില്‍ ഫോക്കസ് ചെയ്യാതെ പുറത്തെ സൌന്ദര്യം ഒപ്പിയെടുത്തല്ലോ! മഴ മാറി ഒന്നു സൂര്യന്‍ തെളിഞ്ഞിരുന്നെങ്കില്‍ ഒന്നും കൂടി അടിപൊളി ആയേനെ.
ReplyDeleteമഴയ്ക്കു മുന്‍പെ മേഘങ്ങളിലിരുന്നു ഒളിഞ്ഞു നോക്കുന്നതാരാ..
ReplyDeleteപടം കൊള്ളാം ട്ടോ!
ഈ ശ്രീജിത്ത് ശരിക്കും മണ്ടനാ ട്ടാ!
ReplyDeleteരാത്രിയിലല്ലേ ഇടി വെട്ടിയത്? ഇരുട്ടത്ത് ഫോട്ടോയെടുത്താല്‍ ഇടിയുടെ ശബ്ദം എങ്ങിനെയാ കിട്ടുക? മണ്ടന്‍ !!!
ഇബ്രൂ അല്ലേലും നിങ്ങള്‍ ദുബായിക്കാര്‍ ഞങ്ങളേലും ഒരു മണിക്കൂര്‍ മുന്നിലാണല്ലോ!!
തുളസീ ചുക്കു കാപ്പി ഒരെണ്ണം എടുക്കട്ടെ?
സൂഫി അതെ ശരിക്കും പടപ്പുറപ്പാട് തന്നെ.
പ്രിയ പ്രപ്ര ഇതെളുപ്പം! ക്യാമറയില്‍ രണ്ട് മോഡേ ഉള്ളൂ. മാക്രോ അല്ലെങ്കില്‍ ഇന്‍ഫിനിറ്റി! സൂര്യന്‍ അല്പം വൈകി തെളിഞ്ഞാല്‍ മതിയെന്നാണ് പ്രാര്‍ത്ഥന, ചൂടെ...
യാത്രാമൊഴീ അത് ലവനല്ലിയോ, നമ്മുടെ ആദിത്യനവന്‍