എനിക്കോരു തമാശയാണോര്‍മ്മ വന്നത്, ഒരു അന്നമ്മാമ്മ അങ്ങ് അമേരിയ്കയിലു പോയി ബസ്റ്റോപ്പിലു നിന്നപ്പോ ഇതു പോലെ ഒരു കുന്ത്രാണ്ടം വേറെ ഒരു കുന്ത്രാണ്ടത്തിനെ വലിച്ചോണ്ട് പോകുന്നു. അന്നമ്മാമ്മ ഒരേ ചിരി, കുറെ നേരം ചിരി, പിന്നേയും ചിരി, അടുത്ത് നിന്ന മലയാളി ചോദിച്ചു, എന്താ അമ്മമാമേ? ഹോെ എന്തിരി പറയാനേ മോനേ.. അമേരിയ്ക്ക്കാര്‍ക്കൊക്കെ എന്നാ പണമാ? ചെക്കന്‍ ആകെ കണ്‍ഫ്യ്ഷനില്‍. വണ്ടീടെ മോടലൊക്കെ കണ്ടിട്ട് അന്‍ന്മ്മാമ്മയ്ക് വില വരെ അറിഞ്ഞോ? അന്നമ്മാമ്മ പിന്നേയും പറഞ്ഞു, ഈ നാട്ടിലൊക്കെ ഇത്രയ്ക് പണമായാലെങ്ങനാ? ഒരു കഷ്ണം കയര്‍ കൊണ്ട് പോകാന്‍ ഇത് പോലത്തെ രണ്ട് വണ്ടിയോ??
സ്വാര്‍ത്ഥാ.. ഇനി മാസം അന്വേഷിച്ച് നടന്നിട്ട് വേണം അവസാനം കിലുക്കത്തില്‍ ജഗതി ചോദിച്ചതുപോലെ “എന്നെ രക്ഷിക്കോ എന്നുള്ളതിന്റെ ജാപ്പനീസ് ആരെങ്കിലും ഒന്നു പറഞ്ഞുതാടോ” എന്ന് വിളിച്ചുകൂവാന്‍ :) അല്ലെങ്കില്‍ തേന്മാവിന്‍കൊമ്പത്തില്‍ ലാലേട്ടന്‍ പറഞ്ഞതുപോലെ “ഗോമന്നസ്സ്യായി, ഗോമന്നസ്സ്യായി, ഗോമന്നസ്സ്യായി അഴിച്ചുവിട് അഴിച്ചുവിട്” എന്നുപറഞ്ഞ് കരയാന്‍.... ഞാനില്ലേ.
എന്നാലും സ്വാര്‍ത്ഥന്റെ മനോവിചാരങ്ങള്‍....ഇരുമ്പുകണ്ടാല്‍ പോലും... ങും...ങും....
വക്കാര്യേ,
ReplyDeleteജപ്പാനില്‍ ഇത് ഏതാ മാസം?
സ്വാര്‍ത്ഥ്വോ,
ReplyDeleteകൊള്ളാം, ഞങ്ങറോടത്തെ, ഒരു പടം കയ്യിലുണ്ട്...എങ്ങിന്യാ പോസ്റ്റാ?
എനിക്കോരു തമാശയാണോര്‍മ്മ വന്നത്, ഒരു അന്നമ്മാമ്മ അങ്ങ് അമേരിയ്കയിലു പോയി ബസ്റ്റോപ്പിലു നിന്നപ്പോ ഇതു പോലെ ഒരു കുന്ത്രാണ്ടം വേറെ ഒരു കുന്ത്രാണ്ടത്തിനെ വലിച്ചോണ്ട് പോകുന്നു. അന്നമ്മാമ്മ ഒരേ ചിരി, കുറെ നേരം ചിരി, പിന്നേയും ചിരി, അടുത്ത് നിന്ന മലയാളി ചോദിച്ചു, എന്താ അമ്മമാമേ? ഹോെ എന്തിരി പറയാനേ മോനേ.. അമേരിയ്ക്ക്കാര്‍ക്കൊക്കെ എന്നാ പണമാ? ചെക്കന്‍ ആകെ കണ്‍ഫ്യ്ഷനില്‍. വണ്ടീടെ മോടലൊക്കെ കണ്ടിട്ട് അന്‍ന്മ്മാമ്മയ്ക് വില വരെ അറിഞ്ഞോ? അന്നമ്മാമ്മ പിന്നേയും പറഞ്ഞു, ഈ നാട്ടിലൊക്കെ ഇത്രയ്ക് പണമായാലെങ്ങനാ? ഒരു കഷ്ണം കയര്‍ കൊണ്ട് പോകാന്‍ ഇത് പോലത്തെ രണ്ട് വണ്ടിയോ??
ReplyDeleteസ്വാര്‍ത്ഥാ.. ഇനി മാസം അന്വേഷിച്ച് നടന്നിട്ട് വേണം അവസാനം കിലുക്കത്തില്‍ ജഗതി ചോദിച്ചതുപോലെ “എന്നെ രക്ഷിക്കോ എന്നുള്ളതിന്റെ ജാപ്പനീസ് ആരെങ്കിലും ഒന്നു പറഞ്ഞുതാടോ” എന്ന് വിളിച്ചുകൂവാന്‍ :)
ReplyDeleteഅല്ലെങ്കില്‍ തേന്മാവിന്‍കൊമ്പത്തില്‍ ലാലേട്ടന്‍ പറഞ്ഞതുപോലെ “ഗോമന്നസ്സ്യായി, ഗോമന്നസ്സ്യായി, ഗോമന്നസ്സ്യായി അഴിച്ചുവിട് അഴിച്ചുവിട്” എന്നുപറഞ്ഞ് കരയാന്‍.... ഞാനില്ലേ.
എന്നാലും സ്വാര്‍ത്ഥന്റെ മനോവിചാരങ്ങള്‍....ഇരുമ്പുകണ്ടാല്‍ പോലും... ങും...ങും....
കുറുമാനേ പയ്യെ, ഈമെയിലിയാല്‍ മതി ;)
ReplyDeleteഅതുല്യേ തമാശ നന്നായിരിക്കുന്നു :)
വക്കാരീ ഒരു പോസ്റ്റ് പോസ്റ്റാന്‍ നോക്കിയിട്ട് സമയം കിട്ടുന്നില്ല. വഴിയില്‍ കണ്ടത് ഇതാണ്. ഇരുമ്പാണെന്ന് ശ്രദ്ധിക്കാന്‍ പറ്റിയില്ല, സത്യം ;)
kb
ReplyDeleteennalum ente swarthaa....
ReplyDeleteഎന്തരോ എന്തോ..
ReplyDelete