Thursday, April 13, 2006

ഠും ഠേ ഠേ...

എല്ലാര്‍ക്കും വിഷു ആശംസകള്‍

















പടക്കം പൊട്ടിക്കാനുള്ളോര് വരിവരിയായി വന്നോളൂ...



***
കഷ്ടപ്പാട് :
പടക്കം > ചൈനാടൌണ്‍
സെമണ്ട് > ഡോബ്രോയിഡ്

11 comments:

  1. വിഷുവിനു പടക്കം പൊട്ടിക്കാന്‍ സാധിക്കാഞ്ഞവര്‍ ഇങ്ങോട്ട് പോന്നോളൂ ട്ടോ...

    ReplyDelete
  2. അതിഷ്ടപ്പെട്ടു......
    ....നിക്കിഷ്ടാ‍യി

    ReplyDelete
  3. മാഷേ, വളരെ നന്ദി! സന്തോഷം!!!!!

    ReplyDelete
  4. ഇതു കലക്കി
    എന്റെ വകയായി മൂന്ന് വെള്ളിടി ആയിക്കോട്ടെ

    ReplyDelete
  5. വെടിക്കെട്ട്‌ പടം!

    ReplyDelete
  6. വെടിക്കെട്ട് കണ്ടു. കേള്‍ക്കാന്‍ ഒത്തില്ല എന്താണാവോ സംഗതി.

    നല്ല പടം!

    ReplyDelete
  7. ആഹഹ.
    സമുണ്ട് കേട്ടില്ലല്ലോ..

    ReplyDelete
  8. ഹ ഹ ഹാ... വെടി പൊട്ടിയത്‌ കണ്ടു യാത്രയും വിശാലനും കൂടി "ആണ്ടെ പൊഹ പറക്കുന്നെന്നെറാ" എന്നു പറയുന്നു
    (സ്വാര്‍ത്ഥാ പടം ഗംഭീരമായി. ഇന്നലെ ഇട്ട കമന്റ്‌ വന്നില്ല, ഗൊമ്മന്നസ്യായി)

    ReplyDelete
  9. വിശാലാ ഞാനും കേട്ടല്ലോ സമണ്ട്.

    ReplyDelete
  10. വക്കാരിക്കും ശനിയനും നളനും നന്ദിയുടെ പൊഹച്ചുരുളുകള്‍ !!!!

    സിബൂ നാട്ടിലെത്തിയോ? ഈസ്റ്റര്‍ മംഗളങ്ങള്‍ മനോരമകള്‍ മാതൃഭൂമികള്‍ ...

    യാത്രാമൊഴീ, വിശാലോ ഇതു പണ്ട് കാലീഷ്, മാഡത്തിന്റെ മകളുടെ കമ്പ്യൂട്ടര്‍ നന്നാക്കാന്‍ പോയപോലെയാണോ? സ്പീക്കര്‍ ഓണാക്കിയിരുന്നോ????

    ദേവോ സ്വാര്‍ത്ഥവിചാരത്തിലെ കണിക്കൊന്നയ്ക്കുള്ള കഷ്ടപ്പാട് ഒരിക്കല്‍ കൂടി രേഖപ്പെടുത്തുന്നു

    സാക്ഷ്യേ വിഷുവൊക്കെ പൊടിപൊടിച്ചോ?

    ReplyDelete
  11. ഫോട്ടങള്ള് ഉഷാര്‍ തന്നട്ടാ.........അല്ല ദോഹേല് നിങള് എവിടാ............

    Pls visit my little
    http://snaps-varnam.blogspot.com

    ReplyDelete