tag:blogger.com,1999:blog-22559677.post390595508191994264..comments2023-05-14T01:35:06.740-07:00Comments on ഫോട്ടങ്ങള്: ചട്ടീം കലവുംസ്വാര്ത്ഥന്http://www.blogger.com/profile/17932801102261500417noreply@blogger.comBlogger10125tag:blogger.com,1999:blog-22559677.post-12718008058743993132007-03-06T08:20:00.000-08:002007-03-06T08:20:00.000-08:00കലൊം ചട്ടീം...ഗ്യാസും.. കലക്കന്‍ കൊംബി...ഞാനും ചട്...കലൊം ചട്ടീം...ഗ്യാസും.. കലക്കന്‍ കൊംബി...

ഞാനും ചട്ടീലെ കറിയാ കൂട്ടുന്നതു..

റഹിംകടവന്https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-22559677.post-57573864811563741402007-02-11T04:42:00.000-08:002007-02-11T04:42:00.000-08:00സപ്നാ ഉവ്വ്, നല്ലവണ്ണം മയക്കിയിട്ടുണ്ട്. ആരെയും മയ...സപ്നാ ഉവ്വ്, നല്ലവണ്ണം മയക്കിയിട്ടുണ്ട്. ആരെയും മയക്കാന്‍ അറിയുന്നവരല്ലേ ഇവിടെയുള്ളത് ;)

കൃഷ് എന്തുകൊണ്ടാണീ രുചിയേറ്റം എന്നാണെനിക്ക് മനസ്സിലാകാത്തത് !

ഇഞ്ചീ ഹ ഹ ഹ, അത് കുടമല്ല, കലം, കലം! കാര്‍ട്ടണില്‍ തെര്‍മോക്കോള്‍ വച്ച് പാക്ക് ചെയ്യാവുന്നതേ ഉള്ളൂ

കലേഷേ അപ്പൊ നീ ഒറ്റയ്ക്കാണോ!

കുറുMan കഷ്ടപ്പെട്ട് കൊണ്ടുവന്നതല്ലേ, സൂക്ഷിക്കാതെ പറ്റുമോ!

കടയ്ക്കലേ ഹ ഹ, നല്ല പ്രയോഗം :)

ശാലിനീ അങ്ങിനെയെങ്ങാനും ഇവിടെ ചെയ്താല്‍, ‘നിലവിളി ശബ്ദം’ ഇട്ടുകൊണ്ട് ലവന്മാര് ഉടനെ പാഞ്ഞെത്തും. പിന്നെ ഗോതമ്പുണ്ട...

മാധവിക്കുട്ടീ അടുത്ത അവിയല്‍ മഹോത്സവത്തിനു ഞാനും കൂടാം :)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-22559677.post-60168409262707641292007-02-11T02:17:00.000-08:002007-02-11T02:17:00.000-08:008 വര്‍ഷമായി ഈ രസതന്ത്രം പയറ്റുന്നുണ്ട്.മീഞ്ചട്ടി മ...8 വര്‍ഷമായി ഈ രസതന്ത്രം പയറ്റുന്നുണ്ട്.മീഞ്ചട്ടി മാത്രം.അതില്‍ മീന്‍ മാത്രമല്ല നല്ല അവിയലും വയ്ക്കാറുണ്ട്...രുചിയെപ്പറ്റി അധികം പറയെണ്ടല്ലോ!!!!Madhavikuttyhttps://www.blogger.com/profile/01428697985677999215noreply@blogger.comtag:blogger.com,1999:blog-22559677.post-61300841030416105832007-02-10T23:54:00.000-08:002007-02-10T23:54:00.000-08:00ആ ചട്ടിയേയും കലത്തേയും സ്റ്റൌവ്വില്‍ നിന്നിറക്കി, ...ആ ചട്ടിയേയും കലത്തേയും സ്റ്റൌവ്വില്‍ നിന്നിറക്കി, ഒരു മൂന്നുകല്ലുകൂട്ടി, കുറച്ച് വിറക് വച്ച് കത്തിച്ച് കഞ്ഞി വച്ച്, കറി വച്ച്.... ആ ചോരിനും കറിയ്ക്കും അപാര രുചിയായിരിക്കും.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-22559677.post-37346144065993196552007-02-10T23:18:00.000-08:002007-02-10T23:18:00.000-08:00ആ ഫോട്ടോ കാണുമ്പോള്‍ തന്നെ കൊതിയാകുന്നു, എന്നതു തന...ആ ഫോട്ടോ കാണുമ്പോള്‍ തന്നെ കൊതിയാകുന്നു, എന്നതു തന്നെ ചട്ടിയുടെയും കലത്തിന്റെയും പ്രത്യേകത.... ആരടെയെങ്കിലും "ചട്ടീം കലോം മടക്കും" എന്നൊരു പ്രയോഗം ഞാന്‍ ഈ വേളയില്‍ ബൂലോകത്തിന് സംഭാവന ചെയുന്നു....കടയ്ക്കല്‍https://www.blogger.com/profile/17108004095433208900noreply@blogger.comtag:blogger.com,1999:blog-22559677.post-25049474895305182492007-02-10T21:56:00.000-08:002007-02-10T21:56:00.000-08:00ചട്ടിയും കലവുമാകുമ്പോള്‍, മുട്ടിയും, തട്ടിയും ഒക്ക...ചട്ടിയും കലവുമാകുമ്പോള്‍, മുട്ടിയും, തട്ടിയും ഒക്കെ ഇരിക്കാതെ നോക്കണേ.....ഹാവൂ മീന്‍ കറിയുടെ മണം ഇവിടെ കിട്ടുന്നു ഡെയ്നേകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-22559677.post-77405300414710383022007-02-09T22:13:00.000-08:002007-02-09T22:13:00.000-08:00vallatha blend thanne Gasum Mankalavum. Njan daa i...vallatha blend thanne Gasum Mankalavum. Njan daa ippam mankalathil gasil vach ulli vazhattiyitt vannatheyullu!

nalla padam!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-22559677.post-72191555759363178892007-02-09T09:42:00.000-08:002007-02-09T09:42:00.000-08:00ശ്ശൊ! കുശുമ്പ് വരുന്നു ആ കുടം കണ്ടിട്ട്. അത് പെട്ട...ശ്ശൊ! കുശുമ്പ് വരുന്നു ആ കുടം കണ്ടിട്ട്. അത് പെട്ടിയില്‍ വെച്ചോണ്ട് വരാന്‍ പറ്റില്ല.അല്ലെങ്കില്‍ കൊണ്ടോന്നേനെ. ചട്ടി ഞാന്‍ ഇഷ്ടമ്പോലെ കൊണ്ട് വന്നിട്ടുണ്ട്.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-22559677.post-90475869694510374782007-02-09T07:42:00.000-08:002007-02-09T07:42:00.000-08:00രുചിയേറും...പച്ചേങ്കിലു് തട്ടാതേം മുട്ടാതേം പൊട്ട...രുചിയേറും...
പച്ചേങ്കിലു് തട്ടാതേം മുട്ടാതേം പൊട്ടാതേം നോക്കണം.
കലങളേ..

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-22559677.post-33722784755185116752007-02-09T06:55:00.000-08:002007-02-09T06:55:00.000-08:00ചട്ടീം കലോം മയക്കിയതാനല്ലോ അല്ലേ ആന്റണീ മോനേ? അല്ല...ചട്ടീം കലോം മയക്കിയതാനല്ലോ അല്ലേ ആന്റണീ മോനേ? അല്ലെങ്കി നീ അസ്സല് കര്‍ഷകന്റെ ‘കളിമണ്ണു‘ flavoured' കഞ്ഞികുടിക്കും?മണ്‍ചട്ടി മയക്കാനറിയാവുന്നവര് ഉണ്ടല്ലോ , അവിടെ അല്ലെ??Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.com